Assambly Election 2026 - Janam TV

Assambly Election 2026

” ടി.കെ ഗോവിന്ദൻ കെട്ട തക്കാളി; സാജന്റെ മരണത്തിൽ ശ്യാമള ഒരു തെറ്റും ചെയ്തില്ല; പാ‍ർട്ടി സെക്രട്ടറിയുടെ ഭാര്യയായത് കൊണ്ടല്ല സ്ഥാനാ‍ർത്ഥിയാക്കിയത്”

കണ്ണൂർ: എം. വി ഗോവിന്ദൻറെ ഭാര്യയായത് കൊണ്ടല്ല പി.കെ.ശ്യാമളയെ സ്ഥാനാർഥിയാക്കിയതെന്ന് ജില്ലാ സെക്രട്ടറി കെ. കെ രാഗേഷ്. സിപിഎം. വിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം ടി. കെഗോവിന്ദന് മാദ്ധ്യമങ്ങളിലൂടെ ...

ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് കൊടുങ്ങല്ലൂരിൽ  എൻഡിഎ സ്ഥാനാർത്ഥി

കൊച്ചി: ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് കൊടുങ്ങല്ലൂരിൽ  ട്വന്റി 20 സ്ഥാനാർത്ഥിയാകും. ഉമ്മൻ ചാണ്ടിയുടെ മൂത്തമകൾ മറിയ ഉമ്മന്റെ ഭർത്താവാണ്. 2021-ലാണ് വർഗീസ് ജോർജ് ട്വന്റി ...

ബിജെപിയെ ഭയന്ന് മുന്നണികൾ; ഫോർവേർഡ് ബ്ലോക്കിന് നൽകിയിരുന്ന സീറ്റ് തിരികെ വാങ്ങി; കൊല്ലം ചാത്തന്നൂരിൽ ചുവടുമാറ്റി കോൺഗ്രസ്

കൊല്ലം: ചാത്തന്നൂരിൽ ചുവടുമാറ്റി കോൺഗ്രസ്. ഫോർവേർഡ് ബ്ലോക്കിന് നൽകിയിരുന്ന സീറ്റ് തിരികെ വാങ്ങി കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവിയെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാൻ നീക്കം. ഫോ‍ഡ്ബ്ലോക്ക് ​ദേശീയ ...

മാറ്റം തുടങ്ങാം, വരണം നേരുള്ള നേതൃത്വം!!! കച്ചമുറുക്കി ബിജെപി; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; നേമത്ത് രാജീവ് ചന്ദ്രശേഖർ മത്സരിക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി. 47 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ആദ്യ പട്ടികയിൽ ഒരു കേന്ദ്ര മന്ത്രി, രണ്ട് മുൻ ...

നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം  ആദ്യഘട്ട സ്ഥാനാർത്ഥികളെ  പ്രഖ്യാപിച്ചു. 86 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്.  56 എംഎൽഎമാരും  മത്സരിക്കുന്നുണ്ട്. പിണറായി വിജയൻ മത്സരിക്കുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി ...

നിയമസഭ തെരഞ്ഞെടുപ്പ്: സിപിഐ 25 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ 25 മണ്ഡലങ്ങളിലെ സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സിപിഐ  സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. രണ്ടാം പിണറായി സർക്കാരിലെ ...

പോരാട്ടത്തിന് അങ്കം കുറിച്ചു; സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 9 ന്; മെയ് 4 ന് വോട്ടെണ്ണൽ

ന്യൂഡൽഹി: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 9 ന് നടക്കും. കേരളത്തിൽ ഒറ്റഘട്ടമായാണ് പോളിംഗ് നടക്കുക. പുതുച്ചേരി, അസം എന്നീ സംസ്ഥാനങ്ങളിലും കേരളത്തിന് ഒപ്പം തെരഞ്ഞെടുപ്പ് നടക്കും. ...