ഇറാനിൽ നിന്നും എന്റെ ജീവന് വലിയ ഭീഷണി ഉയർന്നിരിക്കുന്നു; മുൻപെങ്ങും ഇല്ലാത്ത രീതിയിൽ ആളുകളാലും തോക്കുകളാലും ചുറ്റപ്പെട്ടിരിക്കുകയാണ് ഡോണൾഡ് ട്രംപ്
ന്യൂയോർക്ക്: ഇറാനിൽ നിന്നും വധഭീഷണിയുണ്ടെന്ന യുഎസ് ഇന്റലിജൻസ് മുന്നറിയിപ്പിൽ പ്രതികരിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ യുഎസ് പ്രസിഡന്റുമായ ഡോണൾഡ് ട്രംപ്. തന്റെ ജീവന് വലിയ ഭീഷണി ഉണ്ടെന്നും, ...

