Assemble Plant - Janam TV

Assemble Plant

നാലാമത്തെ ആപ്പിൾ പ്ലാൻ്റ് ടാറ്റയുടെ ഉടമസ്ഥതയിൽ; ഹൊസൂരിൽ ഈ വർഷം പ്രവർത്തനം ആരംഭിക്കുമെന്ന് റിപ്പോർട്ട്; 50,000-ത്തിലേറെ പേർക്ക് തൊഴിൽ

ചെന്നൈ: ആപ്പിളിൻ്റെ ഇന്ത്യയിലെ നാലാമത്തെ സ്മാർട്ട് ഫോൺ അസംബ്ലി പ്ലാൻ്റ് നവംബറിൽ പ്രവർത്തനം തുടങ്ങിയേക്കുമെന്ന് റിപ്പോർട്ട്. തമിഴ്നാട്ടിലെ ഹൊസൂരിൽ ഒരുങ്ങുന്ന പ്ലാൻ്റ് ടാറ്റയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇന്ത്യയിൽ ടാറ്റയുടെ ...