നാല് സംസ്ഥാനങ്ങളിൽ ബിജെപിക്ക് പുതിയ പ്രഭാരിമാർ; ജമ്മുകശ്മീരിന്റെ ചുമതല ജി. കിഷൻ റെഡ്ഡിക്ക്
ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ വോട്ടെടുപ്പുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്കായി പുതിയ പ്രഭാരിമാരെയും സഹപ്രഭാരിമാരെയും പ്രഖ്യാപിച്ച് ബിജെപി. മഹാരാഷ്ട്ര, ഹരിയാന, ഝാർഖണ്ഡ്, ജമ്മു കശ്മീർ, ഹരിയാന എന്നീ നാല് സംസ്ഥാനങ്ങളുടെ ...