അഴിമതിയെ വേരോടെ പിഴുതെടുത്ത് മാറ്റത്തിന്റെ വിത്ത് പാകുക എന്നതാണ് ബിജെപി സർക്കാരിന്റെ ലക്ഷ്യം; രാജ്നാഥ് സിംഗ്
ഇംഫാൽ: സമൂഹത്തിൽ മാറ്റത്തിന്റെ വിത്ത് പാകി അഴിമതിയെ വേരോടെ പിഴുതുകളയുക എന്നതാണ് മോദി സർക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. മണിപ്പൂരിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ...



