നിയമസഭയിൽ എൽ ഡി എഫ് നടത്തിയ കൈയാങ്കളിക്കിടെ യു.ഡി.എഫ് എം.എൽ.എമാർക്കെതിരെയെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കേരള നിയമസഭയിൽ എൽ ഡി എഫ് അംഗങ്ങൾ നടത്തിയ അതിക്രമങ്ങളിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് മുൻ എം.എൽ.എമാർക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. കെ. ശിവദാസൻ ...