ജനങ്ങൾക്ക് ഉറുദു അറിയാം; അതിനാൽ അപേക്ഷാ ഫോമുകൾ ഉറുദുവിൽ വേണം; തെലങ്കാന സർക്കാരിനോട് അസദുദ്ദീൻ ഒവൈസി
ഹൈദരബാദ്: തെലങ്കാനയിൽ സർക്കാർ അപേക്ഷാ ഫോമുകൾ ഉറുദുവിൽ ലഭ്യമാക്കണമെന്ന ആവശ്യവുമായി എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. സർക്കാർ ജനസമ്പർക്ക പരിപാടിയായ പ്രജാപാലന്റെ അപേക്ഷാ ഫോമുകൾ ഉറുദുവിൽ ലഭ്യമാക്കണമെന്ന് ...


