അംഗന്‍വാടിയില്‍ മൂന്നര വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; പ്രതി കുറ്റം സമ്മതിച്ചു, ടീച്ചറുടെ പങ്കും അന്വേഷണത്തില്‍
കൊച്ചി: നഗരത്തിലെ അംഗന്‍വാടിയില്‍ മൂന്നര വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കാശിനാഥ് (20) കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സംഭവശേഷം ഒളിവില്‍ പോയിരുന്ന പ്രതിയെ ആലുവയിലെ ...

