അഷ്ടമിരോഹിണി; മനം നിറയെ ഗുരുവായൂരപ്പനെ ദർശിക്കാം; നിവേദിച്ച പാൽപായസമടക്കം കാൽ ലക്ഷത്തിലധികം പേർക്ക് പ്രസാദ ഊട്ട്
അഷ്ടമി രോഹിണിക്കൊരുങ്ങി ഗുരുവായൂർ. വരിനിന്ന് ദർശനം നടത്തുന്നവർക്കാകും മുൻഗണന. വരി നിൽക്കുന്നവരെ കൊടിമരത്തിന് സമീപത്ത് കൂടി നേരിട്ട് അകത്ത് പ്രവേശിപ്പിക്കും. ക്ഷേത്രത്തിനകത്ത് പ്രദക്ഷിണം, ശയനപ്രദക്ഷിണം, അടി പ്രദക്ഷിണം ...


