വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര
വിദേശരാജ്യങ്ങളിൽ തൊഴിൽ അവസരങ്ങൾ തേടുന്ന മലയാളികൾക്ക് വിശ്വാസ്യതയാർന്ന സേവനം നൽകി ഒരു ദശകം പൂർത്തിയാക്കി ആംസ്റ്റർ ഇമിഗ്രേഷൻ. പത്ത് വർഷത്തെ പ്രവർത്തന മികവിന്റെ കരുത്തിൽ, വിദേശ റിക്രൂട്ട്മെന്റ് ...

