രാമഭക്തരുമായി അയോദ്ധ്യയിലേക്ക്; ത്രിപുരയിൽ ആസ്ത ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി മണിക് സാഹ
അഗർത്തല: ത്രിപുരയിൽ നിന്നും അയോദ്ധ്യാ രാമക്ഷേത്രത്തിലേക്കുള്ള ആദ്യ ആസ്ത ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി മാണിക് സാഹ. അഗർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും നിരവധി തീർത്ഥാടകരുമായാണ് ...


