ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്
ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറും. 200 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാൻ ശേഷിയുള്ള മിസൈലാണ് അസ്ത്ര മാര്‍ക്ക് ...

