നരേന്ദ്ര മോദിയുടെ ഇടപെടൽ ഫലം കണ്ടു; രണ്ട് ഡോസ് കോവാക്‌സിൻ എടുത്ത ഇന്ത്യക്കാർക്ക് വാതിൽ തുറന്നു ഓസ്‌ത്രേലിയ
കാൻബറ: ഭാരത് ബയോടെക് നിർമ്മിച്ച കോവാക്സിനെ ഓസ്ട്രേലിയ അംഗീകരിച്ചു. ഇനിമുതൽ ഈ വാക്‌സിൻ എടുത്ത ഇന്ത്യക്കാർക്ക് ഓസ്‌ത്രേല്യയിലേക്ക് പ്രവേശനം അനുവദിക്കും. ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഒരു ...


