Aswanth Kok Driving Licence - Janam TV

Aswanth Kok Driving Licence

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കേസിൽ യൂട്യൂബർ അശ്വന്ത് കോക്കിന്റെ ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞിരുന്നതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് എംവിഡി പോലീസിന് ...