അമ്മയുടെ മുഖത്ത് തിളച്ച വെള്ളം ഒഴിച്ചു; ഹണിട്രാപ്പ് കേസ് പ്രതി അശ്വതി അച്ചുവിനും മകൾക്കുമെതിരെ കേസ്
കൊല്ലം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയെ ആക്രമിച്ചെന്ന പരാതിയിൽ ഹണിട്രാപ്പ് കേസ് പ്രതി അശ്വതി അച്ചുവിനെതിരെ കേസ്. ഇടമുളയ്ക്കൽ സ്വദേശിനി രാധാമണിക്കാണ് ആക്രമണത്തിൽ പൊള്ളലേറ്റത്. അശ്വതി അച്ചു എന്ന ...

