“ഈ ചുരുളിക്കപ്പുറം ലോകമുണ്ടെന്ന് മനസിലാക്കണം, എന്തിന് വേണ്ടിയാണ് എല്ലാം സഹിക്കുന്നത്? നശിച്ച സ്നേഹംകൊണ്ട് നിങ്ങൾ മരിക്കരുത്”: അശ്വതി ശ്രീകാന്ത്
ഷാർജയിൽ ഭർതൃപീഡനത്തെ തുടർന്ന് മലയാളി യുവതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്. തനിക്ക് പറ്റിയ ആളല്ലെന്ന് മനസിലായാൽ ദാമ്പത്യബന്ധത്തിൽ നിന്ന് പിന്മാറണമെന്നും ...


