അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള് അശ്വതി അച്ചു പിടിയില്
കൊല്ലം: സ്വത്തുതര്ക്കത്തെ തുടര്ന്ന് വയോധികയുടെ മുഖത്ത് തിളച്ച വെള്ളം ഒഴിച്ച കേസില് ഒളിവിലായിരുന്ന രണ്ടാം പ്രതി അശ്വതി അച്ചു (37) പിടിയില്. കൊല്ലം ആയൂര് സ്വദേശിനിയായ അശ്വതിയെ ...

