പാകിസ്താനിൽ ചാവേർ ഭീകരാക്രമണം; 20-ലധികം മരണം, 30-ലേറെ പേർക്ക് പരിക്ക്; സ്ഫോടനം റെയിൽവേ സ്റ്റേഷനിൽ
ഇസ്ലാമാബാദ്: പാകിസ്താനിൽ ഭീകരാക്രമണം. ബലിചൂസ്ഥാനിലെ ഖ്വറ്റ റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. 21 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. ...

