ചന്ദ്രയാൻ-3യുടെ പൂക്കളവും ഐഎസ്ആർഒയുടെ ക്യുആർ കോഡും; പൂക്കളാൽ വിസ്മയം തീർത്ത് ഫെഡറൽ ബാങ്ക് ശാഖ
പാലക്കാട്: രാജ്യത്തിന്റെ അഭിമാനദൗത്യം ചന്ദ്രയാൻ-3യുടെ വിജയാഘോഷങ്ങളിൽ പൂക്കളമൊരുക്കി ഫെഡറൽ ബാങ്ക് ഒലവക്കോട് ശാഖ അംഗങ്ങൾ. ചന്ദ്രയാന്റെ മാതൃക പൂക്കളത്തിന് ഒത്ത നടുക്കായാണ് ഒരുക്കിയിരിക്കുന്നത്. ഇതിന് മുന്നിലായി വെള്ള ...

