ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില് പാവങ്ങള്ക്ക് 602 വീടുകള്; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്ക്കാര്
ലഖ്നൗ: ഗുണ്ടാനേതാവ് ആതിഖ് അഹമ്മദും കൂട്ടാളികളും കൈയേറിയതായി കണ്ടെത്തിയ ഭൂമിയില് നിര്ധനര്ക്കായി 602 വീടുകള് നിര്മിക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രയാഗ്രാജിലെ കസരി-മസാരി ...

