റോഡരികിൽ കാട്ടാന, വിനോദസഞ്ചാരികളുടെ കാർ ആക്രമിച്ചു; സംഭവം അതിരപ്പള്ളിയിൽ
തൃശൂർ: വിനോദസഞ്ചാരികളുടെ കാർ കാട്ടാന ആക്രമിച്ചു. അതിരപ്പിള്ളി വെറ്റിലപ്പാറ പെട്രോൾ പമ്പിന് സമീപത്താണ് സംഭവം. കോഴിക്കോട് സ്വദേശികളുടെ കാറാണ് ആക്രമിച്ചത്. അതിരപ്പള്ളി ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. റോഡിൽ ...