കെട്ടുപോകാൻ ഇത് കനലല്ല..! കത്തിപ്പടർന്ന് കേരള സ്റ്റോറി; തലശേരി അതിരൂപതയും പ്രദർശിപ്പിക്കും; രാഷ്‌ട്രീയക്കാർ പേടിക്കുന്നതെന്തിനെന്ന് യുവജന വിഭാഗം
കണ്ണൂർ: സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെയും എതിർപ്പുകളെയും മുഖവിലയ്ക്കെടുക്കാതെ കേരള സ്റ്റോറി പ്രദർശിപ്പിക്കാനാെരുങ്ങി തലശേരി അതിരൂപതയും. യുവജന വിഭാഗമാണ് വിവിധയിടങ്ങളിൽ സിനിമ പ്രദർശിപ്പിക്കുമെന്ന് അവർ വ്യക്തമാക്കി.ചിത്രത്തെയും ഇതിന്റെ പ്രദർശനത്തെയും ...