‘ഐഎസ്ആർഒ ദൗത്യങ്ങളിലെ വനിതാ ശാസ്ത്രജ്ഞരുടെ പങ്കാളിത്തം സ്ത്രീശാക്തീകരണത്തിന്റെ തെളിവ് ‘; ആദിത്യ എൽ 1-ന്റെ വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിച്ച് രാഷ്‌ട്രപതി
ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ 1 ലക്ഷ്യ സ്ഥാനത്ത് എത്തിയതിൽ ശാസ്ത്രജ്ഞർക്ക് അഭിനന്ദനങ്ങൾ അറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ഐഎസ്ആർഒ ദൗത്യങ്ങളിലെ വനിതാ ശാസ്ത്രജ്ഞരുടെ ...



