നയാ പൈസയില്ലാ.. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 40 ലക്ഷം രൂപ വേണം, ക്രൗഡ്‌ഫണ്ടിംഗിലൂടെ പണം സ്വരൂപിക്കാൻ അതിഷി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ക്രൗഡ്‌ഫണ്ടിംഗിലൂടെ പണം സ്വരൂപിക്കാൻ ലക്ഷ്യമിട്ട് ഡൽഹി മുഖ്യമന്ത്രി അതിഷി. 40 ലക്ഷം രൂപയാണ് ആം ആദ്മി പാർട്ടിയുടെ ലക്ഷ്യം. പണം നൽകാനുള്ള ഓൺലൈൻ ...