93 ദിവസം കടലിനടിയിൽ താമസം; തിരിച്ചെത്തിയത് 10 വയസ് ചെറുപ്പമായി; അത്ഭുതത്തോടെ ശാസ്ത്രലോകം
ശാസ്ത്രജ്ഞരുടെ നിർദേശ പ്രകാരം കടലിനടിയിൽ ദിവസങ്ങളോളം താമസിച്ച് മുൻ നാവികസേനാ ഉദ്യോഗസ്ഥൻ. മൂന്ന് മാസത്തിലധികമാണ് ജോസഫ് ഡിറ്റൂരി എന്ന വ്യക്തി കടലിന്റെ അടിത്തട്ടിൽ താമസിച്ചത്. വെള്ളത്തിനടിയിൽ സമ്മർദമുള്ള ...

