ചന്ദ്രനൊരു ‘ചങ്ങാതി’ ഇതാ; വരുന്ന 2 മാസം ഭൂമിക്ക് 2 ചന്ദ്രൻ; അപൂർവ പ്രതിഭാസത്തെക്കുറിച്ച് ശാസ്ത്രലോകം
ഭൂമിയുടെ സ്വന്തം ചന്ദ്രന് ഒരു 'ചങ്ങാതി' വരുന്നു. ഏതാണ്ട് രണ്ട് മാസത്തോളം സമയം ചന്ദ്രന് കൂട്ടായി മറ്റൊരാൾ കൂടി ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തുണ്ടാകുമെന്നാണ് ഗവേഷകർ അറിയിക്കുന്നത്. '2024 ...


