ആശംസയുമായി ലോകകിരീടം നേടിയ ക്രിക്കറ്റ് താരങ്ങളും; സംഗീത് ചടങ്ങിൽ രോഹിത്തും സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും
അനന്തിന്റെയും രാധികയുടെയും പ്രീവെഡ്ഡിംഗ് ആഘോഷത്തിൽ താരമായി ടി-20 ലോകകപ്പിൽ കിരീടം നേടിയ ടീം ഇന്ത്യയുടെ ക്യാപ്റ്റൻ രോഹിത് ശർമ. വേദിയിലെത്തിയ താരത്തിന് ആശംസകളുമായി ബോളിവുഡ് താരങ്ങളെത്തി. ബോളിവുഡ് ...

