atm robbery - Janam TV
Thursday, July 10 2025

atm robbery

എടിഎം കുത്തിത്തുറന്ന് കവർച്ചാ ശ്രമം; കൗണ്ടറിനുള്ളിൽ നിന്നും കള്ളനെപൊക്കി പൊലീസ്

കോഴിക്കോട്: എടിഎം കുത്തിത്തുറന്ന് കവർച്ച നടത്താൻ ശ്രമിച്ചയാൾ പിടിയിൽ. മലപ്പുറം സ്വദേശി വിജേഷാണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്. സാമ്പത്തിക ബാധ്യതകളാണ് മോഷണ ശ്രമത്തിന് പിന്നിലെന്ന് വിജേഷ് പൊലീസിന് ...

ആലപ്പുഴയിലെ എടിഎം തട്ടിപ്പ്; 2 ഇതരസംസ്ഥാനക്കാർ പിടിയിൽ, പ്രതികളുടെ പക്കൽ 38 എടിഎം കാർഡുകൾ

ആലപ്പുഴ: കരുവാറ്റയിലെ എടിഎമ്മിൽ നിന്നും വിദഗ്ധമായി പണം കവർന്ന് മുങ്ങിയ പ്രതികൾ പിടിയിൽ. ഉത്തരേന്ത്യക്കാരായ രണ്ട് യുവാക്കളാണ് പിടിയിലായത്. മധ്യപ്രദേശ് ജബൽപുർ സ്വദേശി ധർമേന്ദ്ര സാഹു (34), ...

തട്ടിപ്പിന്റെ പുതുരൂപം: ATM കാർഡിട്ടതിനു പിന്നാലെ ഈ ട്രിക്ക്; അക്കൗണ്ടിൽ നിന്ന് പണം പോകാതെ തന്നെ പണം കൈക്കലാക്കി കള്ളന്മാർ

ആലപ്പുഴ: വിദഗ്ധമായി പണം തട്ടി കടന്നുകളയുന്ന എടിഎം തട്ടിപ്പുകാരെക്കുറിച്ച് നമ്മൾ വാർത്തകളിൽ വായിക്കാറുണ്ട്. എന്നാൽ വേറിട്ടൊരു തട്ടിപ്പിന്റെ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആലപ്പുഴയിലെ കരുവാറ്റയിലാണ് സംഭവം. ഹെൽമെറ്റ് ...

തൃശൂരിൽ മൂന്നിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിൽ വൻ കവർച്ച; സംഭവം ഇന്ന് പുലർച്ചെ

തൃശൂർ: ജില്ലയിൽ മൂന്നിടങ്ങളിലായി വൻ എടിഎം കൊള്ള. ഷൊർണൂർ റോഡ്, കോലാഴി, മാപ്രാണം എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് കൊള്ളയടിച്ചത്. പുലർച്ചെ മൂന്നിനും നാലിനും മധ്യേയാണ് കവർച്ച നടന്നതെന്നാണ് ...

എടിഎം തകർത്ത് കവർച്ചാ ശ്രമം; മെഷീനകത്തെ നോട്ടുകൾ കത്തി നശിച്ചു, പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

ബെംഗളൂരു: ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎമ്മിൽ നിന്നും പണം മോഷ്ടിക്കാൻ ശ്രമം. മെഷീൻ തകർക്കുന്നിതിനിടെ അകത്തെ നോട്ടുകൾ കത്തി ചാമ്പലാവുകയും ചെയ്തു. ബെംഗളൂരുവിലെ നെലമംഗലയിലാണ് സംഭവം. പ്രതികൾക്കായി ...