ഭാരതത്തിന്റെ ആണവരഹസ്യം പാകിസ്താന് കൈമാറാൻ ഇന്ദിര ശ്രമിച്ചു? പഴയ വിവാദം വീണ്ടും ചർച്ചയിൽ
ന്യൂഡൽഹി: ഭാരതത്തിൻറെ ആണവ രഹസ്യങ്ങൾ പാകിസ്താന് കൈമാറാനുള്ള മുൻ പ്രധാനമന്ത്രി ഇന്ദിരയുടെ തിരുമാനം വീണ്ടും ചർച്ചയാവുന്നു. ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിലാണ് പഴയ വിവാദം വീണ്ടും ശ്രദ്ധനേടുന്നത്. ...


