ആശ്രമങ്ങൾ അടച്ചുപൂട്ടിച്ചു, വീടുകൾക്ക് തീയിട്ടു; ബംഗ്ലാദേശിന്റെ പ്രതികരണം നിരാശാജനകമെന്ന് ഇസ്കോൺ കൊൽക്കത്ത
കൊൽക്കത്ത: ബംഗ്ലാദേശിലെ ഹിന്ദുമത നേതാവും, ഇസ്കോൺ സന്യാസിയുമായ ചിൻമോയ് കൃഷ്ണദാസിന്റെ അറസ്റ്റിൽ ഇന്ത്യയോടുള്ള ബംഗ്ലാദേശ് സർക്കാരിന്റെ പ്രതികരണം നിരാശാജനകമെന്ന് ഇസ്കോൺ കൊൽക്കത്ത. അറസ്റ്റിനെയും ന്യൂനപക്ഷ ഹിന്ദു ജനതയ്‌ക്കെതിരായ ...