മുഖംമൂടി ധരിച്ചെത്തി; വീടിനുള്ളിൽ അതിക്രമിച്ച് കയറി മൂന്നംഗ സംഘം; 64കാരനെ ക്രൂരമായി മർദ്ദിച്ച് കടന്നുകളഞ്ഞു
തിരുവന്തപുരം: പൂവാറിൽ ഗൃഹനാഥനെതിരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. സർക്കാർ ജീവനക്കാരനായിരുന്ന വിക്രമനാണ് മർദ്ദനമേറ്റത്. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് 64കാരനായ വിക്രമൻ പറഞ്ഞു. ഇന്നലെ ...

