Attack aganist girl - Janam TV

Attack aganist girl

പ്രണയം നിരസിച്ചതിന് പതിനാറുകാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു; 21 കാരനായി തെരച്ചിൽ ഊർജ്ജിതം; കഴുത്തിന് പരിക്കേറ്റ കുട്ടി ചികിത്സയിൽ

തിരുവനന്തപുരം: വട്ടപ്പാറയിൽ പ്രണയം നിരസിച്ചതിന് പതിനാറുകാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു. നെടുവേലി ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ പ്ലസ്ടു വിദ്യാർഥിനിക്കാണ് കുത്തേറ്റത്.  പെൺകുട്ടിയെ ആക്രമിച്ച പനവൂർ സ്വദേശി സഹദിനായി (21) ...