Attack on health workers - Janam TV

Attack on health workers

ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുന്ന സംഭവം; കർശന നടപടിയുമായി കേന്ദ്രം; ആറ് മണിക്കൂറിനുളളിൽ സ്ഥാപന മേധാവികൾ എഫ്‌ഐആർ ഫയൽ ചെയ്യണമെന്ന് നിർദ്ദേശം

ന്യൂഡൽഹി: ഡ്യൂട്ടിക്കിടയിൽ ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾക്ക് തടയിടാൻ കേന്ദ്രസർക്കാർ. ഇത്തരത്തിൽ അക്രമങ്ങൾ ഉണ്ടായാൽ ആറ് മണിക്കൂറിനുളളിൽ സ്ഥാപന മേധാവികൾ ഇൻസ്റ്റിറ്റിയൂഷണൽ എഫ്‌ഐആർ ഫയൽ ചെയ്യണമെന്ന് കേന്ദ്രസർക്കാർ ...