സന്യാസിമാർക്ക് നേരെ ടിഎംസി ഗുണ്ടകളുടെ ആക്രമണം; വസ്ത്രങ്ങൾ വലിച്ചുകീറി മർദ്ദിച്ചു
കൊൽക്കത്ത: ബംഗാളിൽ സന്യാസിമാർക്ക് നേരെ ടിഎംസി ഗുണ്ടകളുടെ ആക്രമണം. പശ്ചിമ ബംഗാളിലെ പുരുലിയയിലാണ് സംഭവം. മകരസംക്രാന്തി ആഘോഷത്തിന്റെ ഭാഗമായി ഗംഗാസാഗറിലേക്ക് പോകുകയായിരുന്ന സന്യാസിമാരെയാണ് ആക്രമിച്ചത്. 30 സെക്കൻഡ് ...

