പൊലീസിൽ പരാതിപ്പെട്ടതിൽ പ്രകോപനം; വീട്ടമ്മയുടെ വസ്ത്രങ്ങൾ വലിച്ചു കീറി മർദ്ദിച്ച് ഇതര സംസ്ഥാനത്തൊഴിലാളികൾ; 51കാരിക്ക് പരിക്ക്
ആലപ്പുഴ: അമ്പലപ്പുഴയിൽ അയൽവാസികളായ ഇതര സംസ്ഥാനത്തൊഴിലാളികളുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. അമ്പലപ്പുഴ സ്വദേശി വിശ്വലക്ഷ്മിക്കാണ് പരിക്കേറ്റത്. വസ്ത്രം വലിച്ചു കീറി അപമാനിക്കാൻ ശ്രമിച്ചതായും വീട്ടമ്മ പരാതിപ്പെട്ടു. ഇതര ...