Attacking - Janam TV
Friday, November 7 2025

Attacking

ത്രിപുരയിൽ 3 ബം​ഗ്ലാദേശികൾ ഏറ്റുമുട്ടലിൽ കൊലപ്പെട്ടു

അ​ഗർത്തല: ത്രിപുരയിൽ മൂന്ന് ബം​ഗ്ലാദേശികൾ ഏറ്റുമുട്ടലിൽ കൊലപ്പെട്ടു. അതിർത്തിവഴി ഇന്ത്യയിലേക്ക് കടന്ന ബം​ഗ്ലാദേശികളെയാണ് ഏറ്റുമുട്ടലിൽ കാെലപ്പെടുത്തിയത്. ത്രിപുരയിലെത്തിയ സംഘം ബിദ്യാബിൽ ​ഗ്രാമത്തിലെ കന്നുകാലികളെ മോഷ്ടിക്കാൻ ശ്രമിക്കുകയും തടയാൻ ...

വനിതാ യാത്രക്കാരെ ശല്യം ചെയ്തു; ചോദ്യം ചെയ്ത യാത്രക്കാരന് കുത്തേറ്റു

കോഴിക്കോട്: ട്രെയിൻ യാത്രക്കിടെ യാത്രക്കാരന് കുത്തേറ്റു. ആലപ്പുഴ - കണ്ണൂർ എക്‌സിക്യൂട്ടീവ് (16307) എക്‌സ്പ്രസിലായിരുന്നു സംഭവം. സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തപ്പോഴാണ് സ്‌ക്രൂഡ്രൈവർ കൊണ്ട് കുത്തിയത്. ...

സിവിൽ പോലീസ് ഓഫീസർക്ക് മേലുദ്യോഗസ്ഥന്റെ മർദ്ദനം; പെട്ടന്നുള്ള ദേഷ്യത്തിൽ ചെയ്തു പോയതാണെന്ന വിശദീകരണവുമായി ഇൻസ്പെക്ടർ

വയനാട്: പൊതുമദ്ധ്യത്തിൽ സിവിൽ പോലീസ് ഓഫീസർക്ക് മേലുദ്യോഗസ്ഥന്റെ മർദ്ദനം. വൈത്തിരി പോലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്ടർ ബോബി വർഗീസാണ് അതേ സ്റ്റേഷനിലെ കീഴുദ്യോഗസ്ഥനെ മർദ്ദിച്ചത്.കഴിഞ്ഞ ദിവസം രാത്രി വൈത്തിരി ...

‘കള്ള മീശ’അഴിക്കുള്ളിൽ; കൊലപാതക ശ്രമത്തിന് പിടിയിലായ ഇൻസ്റ്റഗ്രാം വിരുതൻ റിമാൻഡിൽ

തിരുവനന്തപുരം; യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടിയിലായ ഇൻസ്റ്റഗ്രാമിലെ വിരുതൻ 'മീശ വിനീത്' എന്നറിയപ്പെടുന്ന കിളിമാനൂർ വെള്ളല്ലൂർ സ്വദേശി വിനീതിനെ റിമാൻഡ് ചെയ്തു. പീഡനവും മോഷണവുമടക്കം ...