Attak - Janam TV

Attak

നദിയിൽ നിന്നും വെള്ളമെടുക്കുന്നതിനിടെ മു​ത​ല​ വലിച്ചിഴച്ചു; പ​തി​ന​ഞ്ചു​കാ​രി മു​ങ്ങി​മ​രി​ച്ചു

ജ​യ്പൂ​ർ: മു​ത​ല​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​തി​ന​ഞ്ചു​കാ​രി മുങ്ങിമ​രി​ച്ചു. രാ​ജ​സ്ഥാ​നി​ലെ ബാ​ര​ൻ ജി​ല്ല​യി​ലെ മെ​ഹ്താ​ബ്പു​ര ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ശി​വാ​നി കേ​വ​ത് എ​ന്ന പെ​ൺ​കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. ന​ദി​യി​ൽ​നി​ന്ന് കു​ട​ത്തി​ൽ വെ​ള്ള​മെ​ടു​ക്കു​ന്ന​തി​നി​ടെയാണ് കുട്ടിയെ ...