നദിയിൽ നിന്നും വെള്ളമെടുക്കുന്നതിനിടെ മുതല വലിച്ചിഴച്ചു; പതിനഞ്ചുകാരി മുങ്ങിമരിച്ചു
ജയ്പൂർ: മുതലയുടെ ആക്രമണത്തിൽ പതിനഞ്ചുകാരി മുങ്ങിമരിച്ചു. രാജസ്ഥാനിലെ ബാരൻ ജില്ലയിലെ മെഹ്താബ്പുര ഗ്രാമത്തിലാണ് സംഭവം. ശിവാനി കേവത് എന്ന പെൺകുട്ടിയാണ് മരിച്ചത്. നദിയിൽനിന്ന് കുടത്തിൽ വെള്ളമെടുക്കുന്നതിനിടെയാണ് കുട്ടിയെ ...

