Attapadi Murder - Janam TV

Attapadi Murder

 അട്ടപ്പാടിയിൽ പങ്കാളിയെയും മകളെയും കൊന്ന് ചാക്കിലാക്കി പുഴയിൽ തള്ളിയ സംഭവം; പ്രതിയെ തേടി അന്വേഷണ സംഘം ബംഗാളിൽ

പാലക്കാട്: അട്ടപ്പാടിയിൽ പങ്കാളിയെയും മകളെയും കൊലപ്പെടുത്തി മൃതദേഹങ്ങൾ ചാക്കിലാക്കി പുഴയിൽ ഒഴുക്കിവിട്ട കേസിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. തോട്ടം തൊഴിലാളിയായിരുന്ന പ്രതി ഇരട്ടക്കൊലപാതകത്തിന് പിന്നാലെ സ്വദേശമായ ...