ATTAPPADI MADHU CASE - Janam TV
Saturday, November 8 2025

ATTAPPADI MADHU CASE

അട്ടപ്പാടി മധുവധക്കേസ്; ഇന്ന് വിവിധ അപ്പീലുകൾ ഹൈക്കോടതി വീണ്ടും പരിഗണിക്കും

പാലക്കാട്: അട്ടപ്പാടി മധുവധക്കേസിലെ വിവിധ അപ്പീലുകൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് എതിരെ നരഹത്യ കുറ്റം ചുമത്തി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലും ...

അട്ടപ്പാടി മധുവധക്കേസ്; സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി സതീശൻ രാജി വച്ചു

പാലക്കാട്‌: അട്ടപ്പാടി മധുവധക്കേസ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി സതീശൻ രാജി വച്ചു. രാജി വച്ച വിവരം അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് രാജി. ...

attappadi madhu case

അന്നും ഇന്നും മധുവിന്റെ ശത്രു മനുഷ്യനായിരുന്നു ; നല്ലൊരു മരപ്പണിക്കാരനായിരുന്ന മധുവിന്റെ മാനസിന്റെ താളംതെറ്റിച്ചത് ആലപ്പുഴയിൽ നടന്ന ആ സംഭവം ; പിന്നീടയാൾ പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടില്ല

മണ്ണാർക്കാട്: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണ് മധു വധക്കേസ്. അന്നും ഇന്നും മധുവിന്റെ ശത്രു മനുഷ്യനായിരുന്നു. നല്ലൊരു മരപ്പണിക്കാരനായിരുന്ന മധുവിന്റെ താളംതെറ്റിച്ച ജീവിതം ഇന്നും ആർക്കും അറിയില്ല. ...

കൂറുമാറ്റം തുടരുന്നു; മധു കൊലക്കേസിൽ 42-ാം സാക്ഷി നവാസ് മൊഴിമാറ്റി; പ്രതികളെ തിരിച്ചറിയാനാകുന്നില്ലെന്ന് സാക്ഷി

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ വീണ്ടും കൂറുമാറ്റം. 42-ാം സാക്ഷി നവാസാണ് വിചാരണക്കോടതിയിൽ മൊഴി മാറ്റിയത്. പ്രതികളെ തിരിച്ചറിയാൻ പറ്റുന്നില്ലെന്നും പോലീസിന് മൊഴി നൽകിയിട്ടില്ലെന്നും നവാസ് പറഞ്ഞു. ...

അട്ടപ്പാടി മധു കേസ് ; മധുവിനെ അറിയില്ല ; പന്ത്രണ്ടാം സാക്ഷി കൂറുമാറി-Attappadi Madhu case

പാലക്കാട് : അട്ടപ്പാടി മധു കേസിൽ വീണ്ടും ഒരു സാക്ഷി കൂടി കൂറുമാറി . പന്ത്രണ്ടാം സാക്ഷിയായ വനം വകുപ്പ് വാച്ചർ അനിൽ കുമാറാണ് കൂറുമാറിയത്. മധുവിനെ ...

അട്ടപ്പാടി മധു കൊലക്കേസ്: വിചാരണ നീണ്ടു പോകാൻ കാരണം സർക്കാർ അനാസ്ഥയെന്ന് കുടുംബം

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായ വനവാസി യുവാവ് മധു കൊലപ്പെട്ട കേസിലെ വിചാരണ നീണ്ടു പോകാൻ കാരണം സർക്കാർ അനാസ്ഥയെന്ന് ആരോപിച്ച് കുടുംബം. ഇനിയെങ്കിലും സർക്കാർ ഒപ്പമുണ്ടാകണമെന്ന ...