അട്ടപ്പാടി മധു വധക്കേസ് ഈ മാസം 25ന് വീണ്ടും പരിഗണിക്കും; അപേക്ഷിച്ച കോപ്പികൾ മുഴുവൻ ലഭിച്ചില്ലെന്ന് പ്രതിഭാഗം
പാലക്കാട്: അട്ടപ്പാടി മധു വധക്കേസ് പരിഗണിക്കുന്നത് ഈ മാസം 25ലേയ്ക്ക് മാറ്റി. മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. പുതിയ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ...