6 കിലോ മരത്തടി റെയിൽവേ ട്രാക്കിൽ; മരക്കുറ്റിയുമായി ട്രെയിൻ പാഞ്ഞത് ഏറെ ദൂരം; അട്ടമറി ശ്രമങ്ങളിൽ വലഞ്ഞ് യാത്രക്കാർ
ലക്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം. ആറ് കിലോയിലധികം ഭാരമുള്ള മരത്തടി റെയിൽവേ പാളത്തിൽ നിന്നും കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. കാൺപൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് ...