പോലീസിനെ കബളിപ്പിച്ചു: വ്യാജ സഹായ അഭ്യര്‍ത്ഥന നടത്തിയ ക്രിമിനല്‍ കേസ് പ്രതി പിടിയില്‍
തൃശൂര്‍: പോലീസിന്റെ അടിയന്തര സഹായ നമ്പറായ 112-ലേക്ക് വിളിച്ച് വ്യാജ സന്ദേശം നല്‍കിയ യുവാവിനെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. തളിക്കുളം പത്താംകല്ല് വയല്‍ പാലം സ്വദേശി ...










