സെഞ്ച്വറി കൂട്ടുകെട്ടോടെ ഓസീസ് ഓപ്പര്‍മാര്‍; വിക്കറ്റ് കളയാതെ 155 റണ്‍സ്
സിഡ്‌നി: ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ബൗളിംഗിനെ തകര്‍ത്ത് സെഞ്ച്വറി കൂട്ടുകെട്ടുമായി ഓസ്‌ട്രേലിയ 24-ാം ഓവറില്‍ ഓസീസ് വിക്കറ്റൊന്നും വീഴാതെ 155 റണ്‍സ് നേടിക്കഴിഞ്ഞു. അര്‍ദ്ധസെഞ്ച്വറി നേടിയാണ് ഓപ്പണര്‍മാരായ ...


