16 വയസിൽ താഴെയുളള കുട്ടികൾക്ക് സമൂഹമാദ്ധ്യമ ഉപയോഗം വിലക്കി ഓസ്ട്രേലിയ
മെൽബൺ: 16 വയസിൽ താഴെയുളള കുട്ടികളുടെ സമൂഹമാദ്ധ്യമ ഉപയോഗം വിലക്കി ഓസ്ട്രേലിയ. ഇത്തരത്തിൽ വിലക്കുന്ന ലോകത്തെ ആദ്യ രാജ്യമാണ് ഓസ്ട്രേലിയ. ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും മുതൽ ടിക്ക് ടോക്ക് ...

