ഓസ്‌ട്രേലിയൻ പാർലമെന്റിന് മുകളിൽ കയറി പാലസ്തീൻ അനുകൂലികൾ; ബാനറുകളും മുദ്രവാക്യങ്ങളും മുഴക്കി പ്രതിഷേധം
കാൻബെറ: ഓസ്‌ട്രേലിയയിലെ പാർലമെന്റ് ഹൗസിന് മുകളിൽ കയറി പലസ്തീൻ അനുകൂലികളുടെ പ്രതിഷേധം. കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച നാലുപേരാണ് പാർലമെന്റിന് മുകളിൽ കയറിയത്. ഇവർ പലസ്തീൻ അനുകൂല ...

