AUSTRIA VISIT - Janam TV

AUSTRIA VISIT

41 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; നരേന്ദ്ര മോദിയെ വരവേൽക്കാൻ ഒരുങ്ങി ഓസ്ട്രിയ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യ, ഓസ്ട്രിയ സന്ദർശനത്തിന് നാളെ തുടക്കം. പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുന്നതിന് ഏറെ പ്രധാനവും സഹായകരവുമാകുമെന്ന് ഇരുരാഷ്ട്രങ്ങളിലേയും മുതിർന്ന നേതാക്കൾ ...