ഓസ്ട്രിയൻ സ്കൂളിലെ വെടിവയ്പ്പ്, കുട്ടികളുൾപ്പടെ എട്ടുപേർക്ക് ദാരുണാന്ത്യം
ഓസ്ട്രിയൻ നഗരമായ ഗ്രാസിലെ ഹൈ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ എട്ടുപേർ കൊല്ലപ്പെട്ടതായി വിവരം. കുട്ടികളും ജീവനക്കാരും ഉൾപ്പടെയുള്ളവരാണ് മരിച്ചത്. അക്രമി സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയെന്ന് റിപ്പോർട്ടുകളുണ്ട്. വെടിയൊച്ച കേട്ട ...

