മാലിയിൽ ഭാരതീയരെ തട്ടിക്കൊണ്ടുപോയ സംഭവം; എംബസി അധികൃതരുമായി ബന്ധപ്പെട്ട് ഇന്ത്യ
ന്യൂഡൽഹി: മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നടപടികൾ വേഗത്തിലാക്കി ഇന്ത്യ. ഇന്ത്യക്കാരുടെ മോചനത്തിനായി അടിയന്തര നയതന്ത്രനടപടികൾ ആരംഭിച്ചിട്ടുണ്ട്. മാലി അധികൃതരുമായും ബന്ധപ്പെട്ട കമ്പനിയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ ...

