മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍
കോംപാക്റ്റ് എസ് യുവി വിഭാഗത്തില്‍ മഹീന്ദ്രയുടെ തലവര മാറ്റിയ എക്‌സ് യു വി 3എക്‌സ്ഒയുടെ പുതിയ സീരീസ് അവതരിപ്പിച്ചതോടെ കൂടുതല്‍ ആവേശത്തിലായി ഓട്ടോപ്രേമികള്‍. മുന്‍നിര വാഹന നിര്‍മാതാക്കളായ ...


